Alappuzha news, Alappuzha flood 2020 news, Alappuzha SP Balasubramaniyam, Alappuzha Onam 2020 news 2020, Alappuzha Kayakulam Siyadh murder news
റേഡിയോ ജോക്കി കൊലക്കേസിലെ പ്രതി അപ്പുണ്ണിയെ തടവു ചാടാൻ സഹായിച്ച കേസിൽ പ്രതിയായ കായംകുളത്തെ ഗുണ്ടയ്ക്ക് സ്വർണക്കടത്തു കേസുകളിലെ പ്രതിയുമായി
ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജിയിൽ പരിശോധനയ്ക്കെത്തിക്കുന്ന സാമ്പിളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇതോടെ പരിശോധനയ്ക്കായി മറ്റ് കേന്ദ്രങ്ങളെ കൂടി ആശ്രയിക്കുകയാണ് ആരോഗ്യ വകുപ്പ് ..
Alappuzha news, Alappuzha flood 2020 news, Alappuzha bypass road news 2020, Alappuzha Onam 2020 news 2020, Alappuzha Kayakulam Siyadh murder news
ചെങ്ങന്നൂർ ∙ പൂക്കൾക്കു പകരം പച്ചക്കറി കൊണ്ട് അത്തപ്പൂക്കളം ഒരുക്കി ഖാദി ബോർഡ് ഉപാധ്യക്ഷയും മുൻ എംഎൽഎയുമായ ശോഭന ജോർജ്
ഇതര സംസ്ഥാനത്തുനിന്ന് യന്ത്രമെത്തിയില്ലെങ്കിൽ നെല്ല് കൊയ്യാനാകില്ല ..
Alappuzha news, Alappuzha flood 2020 news, Alappuzha bypass road news 2020, Alappuzha Onam 2020 news 2020, Alappuzha Kayakulam Siyadh murder news
ഇന്ന് രാജ്യാന്തര കൊതുകുദിനം; കൊതുകുജന്യ രോഗങ്ങൾ ആലപ്പുഴ ജില്ലയ്ക്ക് എക്കാലവും വെല്ലുവിളി
ആലപ്പുഴ ∙ കായംകുളത്തെ ക്വട്ടേഷൻ – ലഹരി മരുന്നു സംഘങ്ങൾ ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ..
Alappuzha news, Alappuzha flood 2020 news, Alappuzha mosquito day news 2020, Alappuzha Onam 2020 news 2020, Alappuzha Kayakulam Siyadh murder news
ഇന്ന് രാജ്യാന്തര കൊതുകുദിനം; കൊതുകുജന്യ രോഗങ്ങൾ ആലപ്പുഴ ജില്ലയ്ക്ക് എക്കാലവും വെല്ലുവിളി
എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന് യാചിച്ചിട്ടും ആക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. ..
ആലപ്പുഴ ∙ പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം'; ടെക്ജെന്‍ഷ്യ ഉടമ ജോയി സെബാസ്റ്റിയന് ..
Alappuzha news, Alappuzha flood 2020 news, Alappuzha 63 anniversery day news 2020, Alappuzha Onam 2020 news 2020, Alappuzha Gandji visiting history
ആലപ്പുഴ: കമ്യൂണിസ്റ്റ് ആചാര്യൻ പി. കൃഷ്ണപിള്ളയുടെ 72ാം ചരമ വാർഷികദിനം ബുധനാഴ്ച കമ്യൂണിസ്റ്റ് പാർട്ടികൾ ആചരിക്കുകയാണ്.ഈ ദിനത്തില്‍ കമ്യൂണിസ്റ്റുകാർ മാത്രമല്ല അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രം; കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ടതും പ്രതിമ തകര്‍ത്തതും ആര്?.
പരിഭവമേതുമില്ലാതെ ‘പണപ്പിരിവ്’ വിവാദത്തിലെ നായകൻ ..
Alappuzha news, Alappuzha flood 2020 news, Alappuzha 63 anniversery day news 2020, Alappuzha Onam Maveli 2020 news , Alappuzha comerade K. Krishnapillai history
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃഷി വകുപ്പ് ഓണത്തിന് 27 മുതൽ 30 വരെ 178 പച്ചക്കറിച്ചന്തകൾ നടത്തും.
ജില്ലാ കോടതി വളപ്പിൽ തലയുയർത്തി നിൽക്കുന്ന ഒരു തെങ്ങുണ്ട്. ചരിത്രത്തിൽ ഇടംനേടിയ തെങ്ങ്. ഐക്യകേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് നട്ടുപിടിപ്പിച്ചതാണ് ഈ കൽപ്പകവൃക്ഷം. ..
Alappuzha news, Alappuzha flood 2020 news, Alappuzha independence day news 2020, Alappuzha covid 19 kiosk news 2020, Alappuzha Gandji visiting history
മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് നൂറ് വയസ്സു തികയുന്നു. സ്വാതന്ത്ര്യസമര പോരാട്ട കാലത്ത് അഞ്ചുതവണ കേരളത്തിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം 1920 ഓഗസ്റ്റ് 18ന് ആയിരുന്നു.
കോവിഡ് സ്രവ പരിശോധനയ്ക്കായി ജില്ല പഞ്ചായത്തിന്റെ ആദ്യ കിയോസ്ക് ചെട്ടികാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചു. ..
Alappuzha news, Alappuzha flood 2020 news, jumbo circus news 2020, Alappuzha jenaral hospital news 2020, Alappuzha road safety campaign
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ 4, 5, 12 വാർഡുകളിലാണ് ശബ്ദം കേട്ടതെന്ന് പറയുന്നു. വീടുകളിൽ നിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂചലനമാണെന്നാണ് കരുതിയത്. തിരുവൻവണ്ടൂർ ആങ്ങായിൽ ഭാഗത്തെ വീടുകൾക്ക് വിള്ളലുണ്ടായതായും പറയുന്നു.
കായംകുളം: കോവിഡ് വ്യാപന ഭീഷണി ഒഴിവാക്കാൻ ഒരുമാസമായി അടച്ചിട്ടിരിക്കുന്ന മാർക്കറ്റ് വെള്ളിയാഴ്ച തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കാൻ ജില്ല ഭരണകൂടം അനുമതി നൽകിയത്. ..
Alappuzha news, Alappuzha flood 2020 news, Kayakulam matket news 2020, Alappuzha Thottapally news 2020,
തുമ്പോളിമേഖലയിൽ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം വീടുകൾകയറി ബോധവത്കരണത്തിനായി തയ്യാറെടുക്കുന്നു
‘ദിവസങ്ങൾ നീണ്ട കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ എന്നെ കാത്തിരുന്ന വാർത്ത ഡോക്ടറായ അനിയന്റെ മരണവും അവന് നേരിട്ട അവഗണനയും ആയിരുന്നു’. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ഹരിപ്പാട് മരിച്ച വലിയകത്ത് വീട്ടിൽ ഡോക്ടർ ഫൈസലിനെ(44) കുറിച്ച് പറഞ്ഞപ്പോൾ സഹോദരി ഡോ.അസീനയുടെ ശബ്ദമിടറി. ..
Alappuzha news, Alappuzha flood 2020 news, jumbo circus news 2020, Alappuzha beach flood news 2020, Alappuzha road safety campaign
മാന്നാർ ∙ മുള കൊണ്ടും വള്ളം തയാറാക്കാമെന്ന് സോമരാജൻ. മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ചെന്നിത്തല 17-ാം വാർഡിൽ തെക്കുമുറിയിൽ വാഴത്തറയിൽ വി. സോമരാജൻ (51) ആണ് പുതിയ മുള വള്ളത്തിന്റെ ശിൽപി.
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ ആർഎൻസി 437 –ാം നമ്പർ ബസ് ഇനി അരയറ്റം വെള്ളത്തിലും കുതിച്ചു പായും. പുകക്കുഴലിനും എയർ ഫിൽറ്ററിനും സ്ഥാനമാറ്റം നൽകി..
Alappuzha news, Alappuzha flood 2020 news, jumbo circus news 2020, kuttanad flood news 2020, Alappuzha road safety campaign
സ്വിച്ച് ഓണ്‍ മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു ബ്ലോക്ക് പഞ്ചായത്തിെൻറ 24,78,931 രൂപയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിെല അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 15,00,000 രൂപയും ഉൾപ്പെടെ 39,78,931 രൂപ ചെലവിൽ 40 നിരീക്ഷണ കാമറയാണ് കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 17 സ്ഥലങ്ങളിൽ 19 കി.മീ. ദൈർഘ്യത്തിൽ സ്ഥാപിച്ചത്
കായംകുളം: സർക്കസ് തമ്പുകളിൽ ഞാണിൻമേൽ കളികളിലൂടെ കാണികളെ വിസ്മയിപ്പിച്ച അഭ്യാസികൾ വയറ്റിപ്പിഴപ്പിനായി പ്രയാസപ്പെടുന്നു. േകാവിഡ് കാലത്ത് കായംകുളം നഗരത്തിൽ ഒറ്റപ്പെട്ടുപോയ 'ജെംബോ' സർക്കസിലെ.
എടത്വ: വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാന്‍ ഫ്രിഡ്ജ് തോണിയും കുട്ടനാട്ടുകാര്‍ക്ക് ആശ്വാസം. ഉപയോഗശൂന്യമായ ഫ്രിഡ്ജിനെ തോണിയാക്കിയാണ് കുട്ടനാട്ടുകാരിൽ ചിലർ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നത്.
Alappuzha news, Alappuzha flood 2020 news, Alappuzha weather report news 2020, Alappuzha Changanachery road flood 2020
തുറവൂർ : മരണശേഷം കോവിഡ്സ്ഥിരീകരിച്ച യുവാവിന്റെ മൃതദേഹം എഴുപുന്ന സെയ്ന്റ് റാഫേൽസ് പള്ളിസെമിത്തേരിയിൽ സംസ്കരിച്ചു. എരമല്ലൂർ മാടവന ടോമിയുടെമകൻ ജെറിൻജോർജ് (29) ആണ് കഴിഞ്ഞദിവസം മരിച്ചത്.
തിങ്കളാഴ്ചയും കേരളത്തില്‍ കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിങ്കളാഴ്ചയും കേരളത്തില്‍ കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Alappuzha news, Alappuzha flood 2020 news, Ambalappuzha sea water colour change to green, kerala flood 2020, Alappuzha Changanachery road flood 2020
ചെങ്ങന്നൂർ ∙ മേഖലയിൽ പമ്പയും മണിമലയും അച്ചൻകോവിലാറും വരട്ടാറും കരകവിഞ്ഞെങ്കിലും വെള്ളത്തിന്റെ വരവു മെല്ലെയായതു നാടിന് ആശ്വാസമേകി.
വെൺമണി : പുന്തലത്താഴത്ത് വെള്ളക്കുഴിയിൽ കാർ മറിഞ്ഞ് അപകടം. യാത്രക്കാരായ ദമ്പതിമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു..