Kerala PLUS TWO 2022

Remaining Time for Kerala plus two result 2022

Kerala plus two result 2022 Date Tuesday, 21th June 2022, 11AM

Check in Kerala PLUS TWO School wise Result 2022

PLUS TWO പരീക്ഷാ ഫലം നാളെ രാവിലെ 11 മണിക്ക്

PLUS TWO പരീക്ഷാ ഫലം നാളെ; രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം ശിവന്‍കുട്ടി പ്രഖ്യാപിക്കും

ലസ് ടു പരിക്ഷാ ഫലപ്രഖ്യാപനം ചൊവ്വാഴ്ച

Thiruvananthapuram, Sunday 19.06.2022 ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു ഫലപ്രഖ്യാപനം നടത്തുക. പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.്..Read more about Kerala PLUS TWO Result 2022 news

PLUS TWO Result Troll Malayalam 2022

പരീക്ഷക്ക്‌ തോറ്റതിന് ചെക്കൻ ചെയ്തു കൂട്ടുന്നത് കാണു�� | Popcorn Vibe Plus Two Result | Comedy |

Kerala Plusone Exam 2022

പ്ലസ് വൺ പരീക്ഷ നീട്ടിവെയ്ക്കണം;സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Plusone Exam

The Kerala Higher Secondary (commonly referred to as PLUS TWO) is a certification obtained by a student on successful completion of an examination at the end of study at the Higher Secondary (Plus Two) schooling level in Kerala, India. The PLUS TWO is obtained on passing the grade 12 public examination commonly referred to as 'class 12' Kerala State Education Board Class 12.

In accordance with the National Education Policy of 1986, Kerala Government decided to separate Pre-degree Courses from colleges in a phased manner and to introduce 10+2 system in the High Schools of Kerala. Thus Kerala Higher Secondary Department was formed in 1990 in the vision that is to impart best quality higher education to the eligible students of the State who complete their SSLC/equivalent level education. The Government introduced the two-year course named as Higher Secondary (Plus Two) .

What Happens If I get Low Score In Kerala Plus Two exams 2022 Without Full A Plus in Malayalam, Scam കേരള പ്ലസ്ടു പരീക്ഷാഫലപ്രഖ്യാപനം 2022

Sharing us is caring Us!
Also you may like