Kerala PLUS TWO District wise Results 2022

Kerala sslc result 2022 Live news stories

എസ്എസ്എല്‍സിക്ക് മരണമാസ് ജയം’; സ്വന്തം ഫ്ലക്സ്‍വച്ച് വൈറലായി കുഞ്ഞാക്കു‌‌‌ ​| SSLC Flex

Kerala plus two result 2022 news 18 live

Kerala plus two result 2022 news 18 live പ്ലസ് ടു പരീക്ഷാ ഫലം ന്യൂസ്‌ 18 ലൈവ് സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പി ആര്‍ ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി V Sivankutty ആണ് ഫലം പ്രഖ്യാപിച്ചത്. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാനാകും. പ്ലസ് ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.

Kerala plus two result 2022 Media one news live

Kerala plus two result 2022 media one news live പ്ലസ് ടു പരീക്ഷാ ഫലം മീഡിയവണ്‍ ന്യൂസ്‌ ലൈവ്

Kerala plus two result 2022 Manorama news live

Kerala plus two result 2022 manorama news live പ്ലസ് ടു പരീക്ഷാ ഫലം മനോരമ ന്യൂസ്‌ ലൈവ്

Kerala plus two result 2022 Mathrubhumi news Live

Kerala plus two result 2022 mathrubhumi news live പ്ലസ് ടു പരീക്ഷാ ഫലം മാതൃഭൂമി ന്യൂസ് ലൈവ്

Kerala plus two result 2022 24 News Live

Kerala plus two result 2022 24 news malayalam live പ്ലസ് ടു പരീക്ഷാ ഫലം 24 ന്യൂസ് ലൈവ്

PLUS TWO Result Troll Malayalam 2022

പരീക്ഷക്ക്‌ തോറ്റതിന് ചെക്കൻ ചെയ്തു കൂട്ടുന്നത് കാണു�� | Popcorn Vibe Plus Two Result | Comedy |

Kerala Plusone Exam 2022

പ്ലസ് വൺ പരീക്ഷ നീട്ടിവെയ്ക്കണം;സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Plusone Exam

Kerala plus two result 2022 Asianet news live

Kerala plus two result 2022 asianet news live പ്ലസ് ടു പരീക്ഷാ ഫലം ഏഷ്യാനെറ്റ് ന്യൂസ്‌ ലൈവ്

PLUS TWO പരീക്ഷാ ഫലം നാളെ; ഉച്ചയ്ക്ക് മൂന്ന് മണിക്ക്

PLUS TWO പരീക്ഷാ ഫലം നാളെ; ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും

Remaining Time for Kerala plus two result 2022

Kerala plus two result 2022 Date Tuesday, 21th June 2022, 11AM

PLUS TWO പരീക്ഷാ ഫലം നാളെ രാവിലെ 11 മണിക്ക്

PLUS TWO പരീക്ഷാ ഫലം നാളെ; രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം ശിവന്‍കുട്ടി പ്രഖ്യാപിക്കും

ലസ് ടു പരിക്ഷാ ഫലപ്രഖ്യാപനം ചൊവ്വാഴ്ച

Thiruvananthapuram, Sunday 19.06.2022 ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു ഫലപ്രഖ്യാപനം നടത്തുക. പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.്..Read more about Kerala PLUS TWO Result 2022 news

Kerala PLUS TWO District wise Results 2022

Slno District Students Appeared EHS No. of Students with full A+ Victory Percentage (%)
1 Kannur 35027 34974 11796 99.849%
2 Ernakulam 31553 31491 11616 99.804%
3 Alappuzha 21968 21917 6020 99.768%
4 Kottayam 19685 19636 5278 99.751%
5 Kasargod 19337 19287 4366 99.741%
6 Pathanamthitta 10369 10341 2612 99.73%
7 Kozhikode 44573 44430 14363 99.679%
8 Malappuram 75987 75527 18962 99.395%
9 Idukki 11267 11197 2785 99.379%
10 Palakkad 38770 38518 9083 99.35%
11 Thrissur 35402 35158 11960 99.311%
12 Kollam 30777 30547 9701 99.253%
13 Thiruvananthapuram 34179 33891 9909 99.157%
14 Wayanad 11737 11518 2566 98.134%
15 GulfRegion 573 556 221 97.033%
16 Lakshadweep 627 607 52 96.81%
17 Total 421831 419595 121290 99.47 %
Check in Kerala PLUS TWO Result Websites list 2022
Sharing us is caring Us!
Also you may like