Thiruvananthapuram, Wednesday 15.06.2022 വിജയശതമാനം കുറഞ്ഞു (99.26); എ പ്ലസ് നേടിയവര്‍ മൂന്നിലൊന്നായി കുറഞ്ഞു; എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം.4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്..Read more about Kerala SSLC Result 2022 news
Kerala sslc result 2022 വിജയാഘോഷം .എസ്എസ്എൽസി പരീക്ഷാ ഫലം വിജയാഘോഷം ന്യൂസ് ലൈവ്
2,18,902 ആൺ കുട്ടികളും 2,08,097 പെൺകുട്ടികളും വീണ്ടുമൊരു കൊറോണ നിയലിൽ നടത്തിയ പരീക്ഷ എഴുതി.. കൊറോണ കാല എസ്.എസ്.എൽ.സി.
Kerala sslc result 2022 asianet news live എസ്എസ്എൽസി പരീക്ഷാ ഫലം ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
Kerala sslc result 2022 media one news live എസ്എസ്എൽസി പരീക്ഷാ ഫലം മീഡിയവണ്‍ ന്യൂസ് ലൈവ്
Kerala sslc result 2022 manorama news live എസ്എസ്എൽസി പരീക്ഷാ ഫലം മനോരമ ന്യൂസ് ലൈവ്
Kerala sslc result 2022 mathrubhumi news live എസ്എസ്എൽസി പരീക്ഷാ ഫലം മാതൃഭൂമി ന്യൂസ് ലൈവ്
Kerala sslc result 2022 24 news malayalam live എസ്എസ്എൽസി പരീക്ഷാ ഫലം 24 ന്യൂസ് ലൈവ്
SSLC പരീക്ഷാ ഫലം നാളെ; ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും
Sslc Result Troll Malayalam 2022 | Sslc Result Troll Malayalam | Sslc Result 2022 Kerala
The Kerala Secondary School Leaving Certificate (commonly referred to as SSLC) is a certification obtained by a student on successful completion of an examination at the end of study at the secondary schooling level in Kerala, India. The SSLC is obtained on passing the grade 10 public examination commonly referred to as 'class 10 board examinations' in Kerala.
Total SSLC students 4,26,999 (2,18,902 boys) (2,08,097 girls). Total examination centre 2962 (Kerala), Lakshawdeep(9), Gulf(9).
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും SSLC Result Website
Thiruvananthapuram, Thursday 26.05.2022 എസ് എസ് എൽ സി മൂല്യ നിർണയം മേയ് 27ന് പൂർത്തിയാകും. മെയ് 12 നാണ് മൂല്യനിർണയം ആരംഭിച്ചത്. പരീക്ഷാഫലം ജൂൺ 15 ന് അകത്ത് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. .Read more about Kerala SSLC Result 2022 news
School Type : All Category : All | ||||||
---|---|---|---|---|---|---|
Slno | District | Students Appeared | EHS | No. of Students with full A+ | Victory Percentage (%) | |
1 | Kannur | 35249 | 35167 | 4170 | 99.767% | |
2 | Alappuzha | 21941 | 21879 | 2081 | 99.717% | |
3 | Kottayam | 19452 | 19393 | 1843 | 99.697% | |
4 | Ernakulam | 31779 | 31667 | 3974 | 99.648% | |
5 | Kozhikode | 43714 | 43496 | 5466 | 99.501% | |
6 | Kasargod | 19761 | 19658 | 1639 | 99.479% | |
7 | Thrissur | 35900 | 35658 | 4321 | 99.326% | |
8 | Malappuram | 78224 | 77691 | 7230 | 99.319% | |
9 | Idukki | 11389 | 11294 | 752 | 99.166% | |
10 | Pathanamthitta | 10485 | 10397 | 908 | 99.161% | |
11 | Palakkad | 39355 | 38955 | 2801 | 98.984% | |
12 | Kollam | 30906 | 30534 | 4091 | 98.796% | |
13 | Thiruvananthapuram | 34417 | 33959 | 4087 | 98.669% | |
14 | GulfRegion | 571 | 561 | 102 | 98.249% | |
15 | Wayanad | 12181 | 11946 | 830 | 98.071% | |
16 | Lakshadweep | 882 | 785 | 7 | 89.002% | |
17 | Total | 426206 | 423040 | 44302 | 99.26 % |
One of the student checking her Kerala SSLC 2022 results from smartphone കേരള എസ്.എസ്.എൽ.സി. പരീക്ഷ ഫലം 2022
അനിയന്റെ പത്താം ക്ലാസ് Result വന്നു ���� | Younger Brother's 10th Class Result Day കേരള എസ്.എസ്.എൽ.സി. പരീക്ഷ ഫലം 2022