Thiruvananthapuram, Wednesday 15.06.2022 വിജയശതമാനം കുറഞ്ഞു (99.26); എ പ്ലസ് നേടിയവര്‍ മൂന്നിലൊന്നായി കുറഞ്ഞു; എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം.4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്..Read more about Kerala SSLC Result 2022 news
Kerala sslc result 2022 asianet news live എസ്എസ്എൽസി പരീക്ഷാ ഫലം ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
Kerala sslc result 2022 media one news live എസ്എസ്എൽസി പരീക്ഷാ ഫലം മീഡിയവണ്‍ ന്യൂസ് ലൈവ്
Kerala sslc result 2022 manorama news live എസ്എസ്എൽസി പരീക്ഷാ ഫലം മനോരമ ന്യൂസ് ലൈവ്
Kerala sslc result 2022 mathrubhumi news live എസ്എസ്എൽസി പരീക്ഷാ ഫലം മാതൃഭൂമി ന്യൂസ് ലൈവ്
Kerala sslc result 2022 24 news malayalam live എസ്എസ്എൽസി പരീക്ഷാ ഫലം 24 ന്യൂസ് ലൈവ്
SSLC പരീക്ഷാ ഫലം നാളെ; ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും
Sslc Result Troll Malayalam 2022 | Sslc Result Troll Malayalam | Sslc Result 2022 Kerala
Total SSLC students 4,26,999 (2,18,902 boys) (2,08,097 girls). Total examination centre 2962 (Kerala), Lakshawdeep(9), Gulf(9).
Govt | Aided | Unaided | ||||||
Boys | Girls | Boys | Girls | Boys | Girls | Total | % | |
Attended | 71068 | 68222 | 129114 | 123883 | 15234 | 14310 | 421831 | |
139290 | 252997 | 29544 | ||||||
EHS | 70290 | 67944 | 128275 | 123578 | 15205 | 14303 | 419595 | 99% |
138234 | 251853 | 29508 | ||||||
NHS | 778 | 278 | 839 | 305 | 29 | 7 | 2236 | 1% |
1056 | 1144 | 36 |
മഹാമാരിയിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ മികവിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ റെക്കോഡ് വിജയം. സ്‌കൂൾ തുറക്കാനാകാത്ത അധ്യയന വർഷത്തിലും 99.47 ശതമാനം വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം വർധന. 1,21,318 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. റഗുലർ വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 4,21,877 പേരിൽ 4,19,651 പേർ ഉപരിപഠന യോഗ്യത നേടി.....Read more about Kerala SSLC results 2022 news
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും; 20ന് പ്ലസ് ടു ഫലവുമെത്തും SSLC Result Website
Thiruvananthapuram, Thursday 26.05.2022 എസ് എസ് എൽ സി മൂല്യ നിർണയം മേയ് 27ന് പൂർത്തിയാകും. മെയ് 12 നാണ് മൂല്യനിർണയം ആരംഭിച്ചത്. പരീക്ഷാഫലം ജൂൺ 15 ന് അകത്ത് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. .Read more about Kerala SSLC Result 2022 news
മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. Read more about Kerala SSLC results 2022 news
അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെ കാണാം. ഇപ്പോൾ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ പഴയ പട്ടാളക്കഥ പോലെയോ ‘അമ്മാൻ സിൻഡ്രോം’ പോലെയോ തോന്നിയേക്കാം. എന്നാൽ സംഗതി അത്ര സിംപിളല്ല, അന്നത്തേത് ഒരു ഒന്നൊന്നര എസ് എസ് എൽ സി യായിരുന്നു എന്നതാണ് വാസ്തവം. Read more about First SSLC exam held in Kerala year old storys
School Type : All Category : All | ||||||
---|---|---|---|---|---|---|
Slno | District | Students Appeared | EHS | No. of Students with full A+ | Victory Percentage (%) | |
1 | Kannur | 35249 | 35167 | 4170 | 99.767% | |
2 | Alappuzha | 21941 | 21879 | 2081 | 99.717% | |
3 | Kottayam | 19452 | 19393 | 1843 | 99.697% | |
4 | Ernakulam | 31779 | 31667 | 3974 | 99.648% | |
5 | Kozhikode | 43714 | 43496 | 5466 | 99.501% | |
6 | Kasargod | 19761 | 19658 | 1639 | 99.479% | |
7 | Thrissur | 35900 | 35658 | 4321 | 99.326% | |
8 | Malappuram | 78224 | 77691 | 7230 | 99.319% | |
9 | Idukki | 11389 | 11294 | 752 | 99.166% | |
10 | Pathanamthitta | 10485 | 10397 | 908 | 99.161% | |
11 | Palakkad | 39355 | 38955 | 2801 | 98.984% | |
12 | Kollam | 30906 | 30534 | 4091 | 98.796% | |
13 | Thiruvananthapuram | 34417 | 33959 | 4087 | 98.669% | |
14 | GulfRegion | 571 | 561 | 102 | 98.249% | |
15 | Wayanad | 12181 | 11946 | 830 | 98.071% | |
16 | Lakshadweep | 882 | 785 | 7 | 89.002% | |
17 | Total | 426206 | 423040 | 44302 | 99.26 % |
SL | District | Total Students | % Success | EHS | NI | Full A+ | 9 A+ | Males | Males(EHS) | Females | Females(EHS) | Schools |
---|---|---|---|---|---|---|---|---|---|---|---|---|
1 | Thiruvananthapuram | 38911 | 96.39 | 37505 | 1406 | 2151 | 2353 | 19543 | 18676 | 19368 | 18829 | 454333 |
2 | Kollam | 33533 | 96.9 | 32494 | 1039 | 2050 | 2448 | 17080 | 16533 | 16453 | 15961 | 333054 |
3 | Pathanamthitta | 11957 | 98.82 | 11816 | 141 | 462 | 593 | 6302 | 6232 | 5655 | 5584 | 248895 |
4 | Alappuzha | 25091 | 98.02 | 24594 | 497 | 934 | 1309 | 12761 | 12457 | 12330 | 12137 | 293870 |
5 | Kottayam | 21769 | 98.21 | 21379 | 390 | 966 | 1058 | 10892 | 10622 | 10877 | 10757 | 314655 |
6 | Idukki | 12993 | 96.97 | 12599 | 394 | 453 | 512 | 6741 | 6478 | 6252 | 6121 | 218887 |
7 | Ernakulam | 35868 | 96.25 | 34522 | 1346 | 1608 | 1923 | 18359 | 17523 | 17509 | 16999 | 473831 |
8 | Thrissur | 38134 | 97.24 | 37082 | 1052 | 1713 | 1834 | 19167 | 18466 | 18967 | 18616 | 425363 |
9 | Palakkad | 42379 | 93.63 | 39681 | 2698 | 1418 | 1522 | 21426 | 19584 | 20953 | 20097 | 366619 |
10 | Malappuram | 80584 | 95.53 | 76985 | 3599 | 3640 | 4290 | 41085 | 38811 | 39499 | 38174 | 427124 |
11 | Kozhikode | 46467 | 94.9 | 44096 | 2371 | 2371 | 3042 | 23660 | 22129 | 22807 | 21967 | 375369 |
12 | Wayanad | 12475 | 89.65 | 11184 | 1291 | 392 | 477 | 6317 | 5593 | 6158 | 5591 | 117273 |
13 | Kannur | 35541 | 97.08 | 34502 | 1039 | 1997 | 2069 | 18029 | 17417 | 17512 | 17085 | 359115 |
14 | Kasargod | 19751 | 94.76 | 18717 | 1034 | 812 | 834 | 10175 | 9532 | 9576 | 9185 | 226102 |
SlNo | Districts | Appeared | Passed | Full A+ | Percentage |
---|---|---|---|---|---|
1 | Pathanamthitta | 12438 | 12318 | 570 | 99.035% |
2 | Alappuzha | 26269 | 25934 | 1232 | 98.725% |
3 | Ernakulam | 38002 | 37231 | 1878 | 97.971% |
4 | Kottayam | 22524 | 22041 | 934 | 97.856% |
5 | Kannur | 37434 | 36523 | 2194 | 97.566% |
6 | Kollam | 34231 | 33313 | 2391 | 97.318% |
7 | Thrissur | 40118 | 38990 | 2039 | 97.188% |
8 | Idukki | 13749 | 13356 | 453 | 97.142% |
9 | Kozhikode | 48872 | 47262 | 2811 | 96.706% |
10 | Thiruvananthapuram | 40232 | 38875 | 2221 | 96.627% |
11 | Malappuram | 83285 | 79816 | 3555 | 95.835% |
12 | Kasargod | 20758 | 19679 | 825 | 94.802% |
13 | Palakkad | 43200 | 40602 | 1329 | 93.986% |
14 | Wayanad | 12691 | 11714 | 447 | 92.302% |
15 | Total | 473803 | 457654 | 22879 | 96.59 % |