25 കോടി റെക്കോഡ് ഒന്നാം സമ്മാനത്തുകയുമായി തിരുവോണം ബമ്പർ. ലോക പ്രശസ്തമായ ദുബായ് ലോട്ടറി ടിക്കറ്റുകളെ വെല്ലുന്നതാണ് ഈ വർഷത്തെ കേരള ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ. വെറും 500 രൂപ ടിക്കറ്റിന് 25 കോടി രൂപയുടെ ഒന്നാം സമ്മാനം നൽകുബോൾ അവിടെ ടിക്കറ്റ് നിരക്ക് 8000 രുപയിൽ അധികമാണ്. സമ്മാനത്തുക 8 കോടി രൂപ മാത്രമാണ്. Read more about Kerala Onam Bumber Lottery 2022 news
Thiruvananthapuram, Friday 01.07.2022 'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ഹാളില്‍ സ്കൂള്വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. '..Read more about Kerala SSLC Result 2022 news
Thiruvananthapuram, Wednesday 15.06.2022 വിജയശതമാനം കുറഞ്ഞു (99.26); എ പ്ലസ് നേടിയവര്‍ മൂന്നിലൊന്നായി കുറഞ്ഞു; എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയ ശതമാനം.4,23303 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരാണ്. 99.76 ആണ് കണ്ണൂരിലെ വിജയം. കുറവ് വയനാട് ജില്ലയിലാണ്..Read more about Kerala SSLC Result 2022 news
എസ്എസ്എല്‍സിക്ക് മരണമാസ് ജയം’; സ്വന്തം ഫ്ലക്സ്വച്ച് വൈറലായി കുഞ്ഞാക്കു | SSLC Flex
SSLC revaluation.കൂട്ടുകാർ അറിയേണ്ട എല്ലാ കാര്യങ്ങളും....ഉയർന്ന grade കിട്ടുവാൻ ആശംസകൾ
Kerala sslc result 2022 വിജയാഘോഷം .എസ്എസ്എൽസി പരീക്ഷാ ഫലം വിജയാഘോഷം ന്യൂസ് ലൈവ്
Kerala sslc result 2022 mathrubhumi news live എസ്എസ്എൽസി മാത്രമല്ല ജീവിതത്തിൽ നിർണായകമാകുന്നത്: പ്രമുഖർ പറയുന്നു എസ്എസ്എൽസി പരീക്ഷാ ഫലം മാതൃഭൂമി ന്യൂസ് ലൈവ്
Kerala sslc result 2022 news 18 malayalam live SSLC പരീക്ഷ ഫലം പുറത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ന്യൂസ് 18 ലൈവ്
Thiruvananthapuram, Wednesday 15.06.2022 ‘മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’ എസ്എസ്എൽസി മാർക്ക് ലിസ്റ്റുമായി ഡോ.ജോ ജോസഫ് ്. എസ്എസ്എൽസി പരീക്ഷാ ഫലവും ആഘോഷങ്ങളും പഴയ മാർക്ക് ലിസ്റ്റുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറയവെ തന്റെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫ്.Read more about Kerala SSLC Result 2022 news
Kerala sslc result 2022 Marunadan Malayali news കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുന്ന പത്താം ക്ലാസ് പരീക്ഷ ഫലം എസ്എസ്എൽസി പരീക്ഷാ ഫലം
Kerala sslc result 2022 asianet news live എസ്എസ്എൽസി പരീക്ഷാ ഫലം ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
Kerala sslc result 2022 media one news live എസ്എസ്എൽസി പരീക്ഷാ ഫലം മീഡിയവണ്‍ ന്യൂസ് ലൈവ്
Kerala sslc result 2022 manorama news live എസ്എസ്എൽസി പരീക്ഷാ ഫലം മനോരമ ന്യൂസ് ലൈവ്
SSLC പരീക്ഷാ ഫലം നാളെ; ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും
Sslc Result Troll Malayalam 2022 | Sslc Result Troll Malayalam | Sslc Result 2022 Kerala
Thiruvananthapuram, Thursday 09.06.2022 എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിലായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ജൂൺ 10 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പരീക്ഷാ ഫലം 15 നായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് ചില റിപ്പോർട്ടുകൾ. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. .Read more about Kerala SSLC Result 2022 new date news
പ്ലസ് വൺ പരീക്ഷ നീട്ടിവെയ്ക്കണം;സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ Plusone Exam
School Type : All Category : All | ||||||
---|---|---|---|---|---|---|
Slno | District | Students Appeared | EHS | No. of Students with full A+ | Victory Percentage (%) | |
1 | Kannur | 35249 | 35167 | 4170 | 99.767% | |
2 | Alappuzha | 21941 | 21879 | 2081 | 99.717% | |
3 | Kottayam | 19452 | 19393 | 1843 | 99.697% | |
4 | Ernakulam | 31779 | 31667 | 3974 | 99.648% | |
5 | Kozhikode | 43714 | 43496 | 5466 | 99.501% | |
6 | Kasargod | 19761 | 19658 | 1639 | 99.479% | |
7 | Thrissur | 35900 | 35658 | 4321 | 99.326% | |
8 | Malappuram | 78224 | 77691 | 7230 | 99.319% | |
9 | Idukki | 11389 | 11294 | 752 | 99.166% | |
10 | Pathanamthitta | 10485 | 10397 | 908 | 99.161% | |
11 | Palakkad | 39355 | 38955 | 2801 | 98.984% | |
12 | Kollam | 30906 | 30534 | 4091 | 98.796% | |
13 | Thiruvananthapuram | 34417 | 33959 | 4087 | 98.669% | |
14 | GulfRegion | 571 | 561 | 102 | 98.249% | |
15 | Wayanad | 12181 | 11946 | 830 | 98.071% | |
16 | Lakshadweep | 882 | 785 | 7 | 89.002% | |
17 | Total | 426206 | 423040 | 44302 | 99.26 % |