Thiruvananthapuram, Friday 19.05.2023 എസ്‌എസ്‌എൽസിക്ക് ഇത്തവണ 99.70 ശതമാനം വിജയം. പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഉന്നതവിജയത്തിന‍് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു . കഴിഞ്ഞവർഷം 99.26 ശതമാനമായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത് .കഴിഞ്ഞ വർഷത്തെക്കാൾ 0.44 ശതമാനം വർദ്ധനയാണുള്ളത്. Read more about Kerala SSLC Result 2023 news
Kerala sslc result 2023 MediaOne TV Live Kerala sslc result 2023 date and time Minister V. Sivankutty said that SSLC exam result will be published by May 19
Govt | Aided | Unaided | ||||||
Boys | Girls | Boys | Girls | Boys | Girls | Total | % | |
Attended | 72115 | 68895 | 127430 | 123579 | 14102 | 13007 | 419128 | |
141010 | 251009 | 27109 | ||||||
EHS | 71716 | 68633 | 127092 | 123347 | 14078 | 12998 | 417864 | 100% |
140349 | 250439 | 27076 | ||||||
NHS | 399 | 262 | 338 | 232 | 24 | 9 | 1264 | 0% |
661 | 570 | 33 |
SL No | District | Students Appeared | EHS | No of Students with Full A+ | Victory Percentage (%) |
---|---|---|---|---|---|
1 | Kannur | 34997 | 34975 | 6803 | 99.94 |
2 | Ernakulam | 31470 | 31445 | 5669 | 99.92 |
3 | Alappuzha | 21435 | 21413 | 3818 | 99.9 |
4 | Kottayam | 18910 | 18886 | 2927 | 99.87 |
5 | Kozhikode | 43101 | 43040 | 7917 | 99.86 |
6 | Malappuram | 77967 | 77827 | 11876 | 99.82 |
7 | Thrissur | 34199 | 34137 | 5943 | 99.82 |
8 | Kasargod | 19501 | 19466 | 2667 | 99.82 |
9 | Pathanamthitta | 10213 | 10194 | 1570 | 99.81 |
10 | Palakkad | 38902 | 38794 | 4287 | 99.72 |
11 | Idukki | 11320 | 11284 | 1467 | 99.68 |
12 | Kollam | 30348 | 30199 | 6458 | 99.51 |
13 | Thiruvananthapuram | 34171 | 33817 | 5681 | 98.96 |
14 | Wayanad | 11787 | 11600 | 1448 | 98.41 |
15 | Lakshadweep | 289 | 283 | 3 | 97.92 |
16 | GulfRegion | 518 | 504 | 70 | 97.3 |
Thiruvananthapuram, Saturday 20.05.2023 പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ. രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ സല്യം സഹിക്കാനാകാതെ ആണെന്നാണ് അച്ഛൻ രാജീവൻ പറയുന്നത്. Read more about Kerala SSLC Result 2023 Naina Hilal news
Ernakulam, Saturday 20.05.2023 ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയേക്കാൾ മോശം, ജയിക്കാൻ പാടുപെട്ടെന്ന് നൈന ഹിലാലിന് (17); പത്താം ക്ലാസിൽ കഥ മാറി, ഇതാണ് മിടുക്കിയുടെ റിസൾട്ട് Read more about Kerala SSLC Result 2023 Naina Hilal news
Malayali muslim hijab girl reaction of Kerala sslc result 2023 നിർത്താതെ നിസ്കരിച്ചു നേടി പൊട്ടിക്കരഞ്ഞു ഉമ്മി
Thiruvananthapuram, Friday 19.05.2023 ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. Read more about Kerala SSLC Result 2023 news
മുൻവർഷങ്ങളെ പോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. കോവിഡ് സാഹചര്യത്തിൽ മേളകളൊന്നും നടക്കാത്തിനാൽ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് ഇത്തവണ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. Read more about Kerala SSLC results 2023 news
അന്നൊക്കയല്ലേ പത്ത്, ഇന്ന് എന്ത് പത്ത്?, ‘അന്നായിരുന്ന എസ് എസ് എൽ സി ഇന്ന് എന്തോന്ന് എൽ സി’ എന്നൊക്കെ ചോദിക്കുന്ന ചില രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെ കാണാം. ഇപ്പോൾ ഇവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ പഴയ പട്ടാളക്കഥ പോലെയോ ‘അമ്മാൻ സിൻഡ്രോം’ പോലെയോ തോന്നിയേക്കാം. എന്നാൽ സംഗതി അത്ര സിംപിളല്ല, അന്നത്തേത് ഒരു ഒന്നൊന്നര എസ് എസ് എൽ സി യായിരുന്നു എന്നതാണ് വാസ്തവം. Read more about First SSLC exam held in Kerala year old storys