കുട്ടിയേളെ ചേർത്തോളി ഞമ്മളെ സ്കൂൾൽ|Panali Junais|Malabar Makkani
KITE VICTERS message to parents by Edn Min Prof C Raveendranath (First Bell General)
A Discussion video about mobile phone misuse among students online classes to students on First bell പഠനം ഓൺലൈൻ ആകുമ്പോൾ പുതു തലമുറയിൽ മൊബൈൽ ഫോൺ ഉപയോഗം വില്ലനാകുന്നോ? കോവിഡ് പിടിപെട്ട ഈ കാലത്ത് പഠനങ്ങൾ ഓൺലൈൻ ആകുന്നു. ഇതിലൂടെ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും വർധിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിൽ അതീതമായി ഈ ഉപയോഗം വർധിക്കുന്നു. നിരവധി കുട്ടികൾ ചികിത്സ തേടുന്നു. നിയന്ത്രിക്കുമ്പോൾ മനം നൊന്ത് പലരും ആത്മഹത്യ ചെയ്യുന്നു. പിടിച്ചു കെട്ടാൻ സാധിക്കുമോ ഈ ഒരു അവസ്ഥയെ?
Chief Ministers message to students on First bell
ന്യൂദല്‍ഹി: നീണ്ട ആറുമാസത്തെ അടച്ചിടലിനുശേഷം രാജ്യത്തെ സ്കൂളുകള്‍ സെപ്റ്റംബര്‍ 21 ന് തുറക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ്......Read more about Victers channel online classes
കോവിഡ് കാലത്തിനിടയില്‍ ദേശീയ വിദ്യാഭ്യാസ നയം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. തുടക്കം മുതല്‍ തന്നെ......Read more about Victers channel online classes
തിരുവനന്തപുരം > വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി ‘ഫസ്റ്റ്ബെൽ’ ഹിറ്റ് ആയതോടെ യുട്യൂബിൽ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ വരുമാനം. പരസ്യങ്ങൾക്കു നിയന്ത്രണമുള്ളപ്പോഴാണ് ഈ വരുമാനം. നിയന്ത്രണം മാറ്റിയാൽ പ്രതിമാസവരുമാനം 30 ലക്ഷം വരെയാകും. ജൂൺ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ ക്ലാസ് 1000 തികച്ചു കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെൽ’ പ്രോഗ്രാമിൽ ആദ്യ ഒന്നരമാസത്തിനിടയിൽ വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്ത 604 ക്ലാസിനു പുറമെ പ്രാദേശിക കേബിൾ ശൃംഖലകൾവഴി കന്നട മീഡിയത്തിൽ 274 ക്ലാസും തമിഴ് മീഡിയത്തിൽ 163 ക്ലാസും സംപ്രേഷണം ചെയ്തു. കൈറ്റ് വിക്ടേഴ്സിന്റെ വെബ്സ്ട്രീമിങ്ങിനായി ഒന്നര മാസത്തിൽ ഉപയോഗിച്ചത് 141 രാജ്യത്തുനിന്നുമായി 442 ടെറാബൈറ്റ് ഡാറ്റയാണ്. പ്രതിമാസ യുട്യൂബ് കാഴ്ചകൾ പതിനഞ്ചുകോടിയലധികമായി. ഒരു ദിവസത്തെ ക്ലാസുകൾക്ക് യുട്യൂബിൽമാത്രം 54 ലക്ഷം കാഴ്ചക്കാരുണ്ട്. യുട്യൂബ് ചാനൽ വരിക്കാരുടെ എണ്ണം 15. 8 ലക്ഷമാണ്.
തിരുവനന്തപുരം > കോവിഡ്കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ യൂനിസെഫ് ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ സംരക്ഷിച്ച് മാതൃകയായി എന്നാണ് യൂനിസെഫ് വിലയിരുത്തൽ.. Read more: .......Read more about Victers channel online classes news
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന സൂചന നല്കി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ഓഗസ്റ്റ് 15 നായിരിക്കും സ്കൂളുകള്‍ തുറക്കുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു........Read more about Victers channel online classes news
വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ എടുത്ത ടീച്ചര്‍മാരെ അധിക്ഷേപിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.......Read more about Victers channel online classes
victers channel online class First bell today's date and time
Class | Time | Subject | Recapting |
---|---|---|---|
12 | 8.30 | 1 | |
12 | 9.00 | 7 | |
12 | 9.30 | 2 | |
12 | 10.00 | 10 | |
1 | 10.30 | 12 | |
10 | 11.00 | 98 | |
10 | 11.30 | 6 | |
10 | 12.00 | 9 | |
2 | 12.30 | 3 | |
3 | 01.00 | 8 | |
4 | 01.30 | 5 | |
5 | 02.00 | 11 | |
6 | 02.30 | 4 | |
7 | 03.00 | 13 | 8 | 03.30 | 13 | 8 | 04.00 | 13 | 9 | 04.30 | 13 | 9 | 05.00 | 13 |