Kilikonjal Anganwadi Victers Classes

കഥകളും കളിചിരിയുമായി 'കിളിക്കൊഞ്ചല്‍' കുട്ടികളിലേക്ക്

കൊച്ചുകുട്ടികളില്‍ കളിയും ചിരിയും കുസൃതിയും നിറച്ച് 'കിളിക്കൊഞ്ചല്‍' എന്ന വിനോദ വിജ്ഞാനപരിപാടിയുടെ സംപ്രേഷണം ആരംഭിച്ചു. മൂന്നു വയസ് മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് 'കിളിക്കൊഞ്ചല്‍' ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും. രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംപ്രേഷണം. വൈകിട്ട് പുനഃസംപ്രേക്ഷണവും ഉണ്ടാകും. കുട്ടികളുടെ ഭാഷ, ക്രിയാത്മകത, ആസ്വാദനം, അറിവ്, ശാരീരിക ചാലക വികാസം എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയാണ് കിളിക്കൊഞ്ചല്‍ ഒരുക്കിയിട്ടുള്ളത്.

പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരാന്‍ ഇതുവഴി സാധിക്കും. കുട്ടികള്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍ ഉറപ്പുവരുത്തും.

Kilikonchal Anganwadi Class 72 (14-11-2020, Saturday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 71 (13-11-2020, Friday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 70 (07-11-2020, Saturday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 69 (06-11-2020, Friday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 68 (30-10-2020, Friday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 67 (29-10-2020, Thursday, fruits name class for kids - പഴങ്ങൾ )

Kilikonchal Anganwadi Class 65 (23-10-2020, Friday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 64 (22-10-2020, Thursday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 63 (21-10-2020, Wednesday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 62 (20-10-2020, Tuesday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 61 (19-10-2020, Monday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 60 (16-10-2020, Friday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 59 (15-10-2020, Thursday trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 58 (14-10-2020, Wednessday, trees and flowers class for kids - ചെടികളും വൃക്ഷങ്ങളും )

Kilikonchal Anganwadi Class 57 (13-10-2020, Tuesday, trees and flowers class for kids -ചെടികളും വൃക്ഷങ്ങളും

Kilikonchal Anganwadi Class 56 (12-10-2020, Monday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 55 (09-10-2020, Friday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 54 (07-10-2020, Wednesday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 53 (06-10-2020, Tuessday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 52 (05-10-2020, Monday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 51 (01-10-2020, Thursday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 50 (30-09-2020, Wednesday, Independence Day India and Republic Days class - സ്വാതന്ത്ര്യദിനവും - റിപ്പബ്ലിക് ദിനവും )

Kilikonchal Anganwadi Class 49 (29-09-2020, Tuesday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 48 (28-09-2020, Monday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 47 (25-09-2020, Friday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 46 (24-09-2020, Thursday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 45 (23-09-2020, Wednesday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 44 (22-09-2020, Tuesday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 43 (18-09-2020, Friday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 42 (17-09-2020, Thursday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 41 (16-09-2020, Wednesday, rain and weather class - മഴയും കാലാവസ്ഥയും

Kilikonchal Anganwadi Class 40 (14-09-2020, rain and weather class - മഴയും കാലാവസ്ഥയും )

Kilikonchal Anganwadi Class 39 (11-09-2020, Friday my body class - ഞാനും എന്റ്റെ ശരീരവും)

Kilikonchal Anganwadi Class 38 (08-09-2020, Tuesday my body class - ഞാനും എന്റ്റെ ശരീരവും)

Kilikonchal Anganwadi Class 37 (07-09-2020, Monday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 36 (04-09-2020, Friday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 35 (03-09-2020, Thursday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 34 (27-08-2020, Thursday - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 33 (26-08-2020, Wednesday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 32 (25-08-2020, Tuesday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 31 (24-08-2020, Monday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 30 (21-08-2020, Friday my body class - ഞാനും എന്റ്റെ ശരീരവും )

Kilikonchal Anganwadi Class 30 (21-08-2020, Friday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 29 (20-08-2020, Thursday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 28 (19-08-2020, Wednesday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 27 (18-08-2020, Tuesday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 26 (17-08-2020, Monday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 25 (14-08-2020, Friday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 24 (13-08-2020, Thursday pachakkarikal - പച്ചക്കറികൾ)

Kilikonchal Anganwadi Class 23 (07-08-2020, Friday pachakkarikal - പച്ചക്കറികൾ )

Kilikonchal Anganwadi Class 23 (07-08-2020, Friday pachakkarikal - പച്ചക്കറികൾ )

Kilikonchal Anganwadi Class 22 (06-08-2020, Thursday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 21 (05-08-2020, Wednesday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 20 (04-08-2020, Tuesday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 19 (03-08-2020, Monday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 18 (30-07-2020, Thursday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 17 (29-07-2020, Wednesday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 16 (28-07-2020, Tuesday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 15 (27-07-2020, Monday veedum parisaravum - വീടും പരിസരവും )

Kilikonchal Anganwadi Class 14 (24-07-2020, Friday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 13 (23-07-2020, Thursday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 11 (21-07-2020, Tuesday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 11 (21-07-2020, Tuesday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 10 (17-07-2020, Friday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 9 (16-07-2020, Thursday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 8 (15-07-2020, Wednesday Kuttiyum kudumbavum - കുട്ടിയും കുടുംബവും)

Kilikonchal Anganwadi Class 7 (14-07-2020, Tuesday Birds - പക്ഷികൾ‍)

Kilikonchal Anganwadi Class 6 (13-07-2020, Monday Birds - പക്ഷികൾ‍)

Kilikonchal Anganwadi Class 5 (10-07-2020, Friday Birds - പക്ഷികൾ‍)

Kilikonchal Anganwadi Class 4 (09-07-2020, Thursday Birds - പക്ഷികൾ‍)

Kilikonchal Anganwadi Class 3 (03-07-2020, Friday Birds - പക്ഷികൾ‍)

Kilikonchal Anganwadi Class 2 (02-07-2020, Thursday Birds - പക്ഷികൾ‍)

Kilikonchal Anganwadi Birds Class 1 (01-07-2020, Wednesday Birds - പക്ഷികൾ‍)

Sharing us is caring Us!
Also you may like