Malayalam New 49 Alphabet and Songs

അക്ഷരങ്ങൾ തിരിച്ചുവരുന്നു

The Malayalam alphabet is making a comeback in the Kerala curriculum from next year. A collection of beautiful songs for children to learn the alphabet on this occasion. Malayalam New 49 Alphabet and Songs മലയാളം അക്ഷരങ്ങള് എത്ര

മലയാളം അക്ഷരമാല ഗാനം

Malayalam Alphabets | Malayalam Alphabets and Words for children

പഠിക്കാം മലയാളം അക്ഷരമാല | KALIKKAM PADIKKAM |

മലയാളം അക്ഷരമാല: അടുത്ത അദ്ധ്യയന വർഷം മുതൽ

Thiruvananthapuram, Wednesday 10.11.2021 പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്‌തകങ്ങളിൽ മലയാളം അക്ഷരമാല അടുത്ത അദ്ധ്യയന വർഷംമുതൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്‌തകങ്ങളിൽ മലയാളം അക്ഷരമാല അടുത്ത അദ്ധ്യയന വർഷംമുതൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി. കരിക്കുലം കമ്മിറ്റിയുമായി ആലോചിച്ച ശേഷമാകും നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. അക്ഷരമാല ഉൾപ്പെടുത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എസ്.സി.ഇ.ആർ.ടിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയതെന്നും ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു Read more about

Learn Malayalam quick to read,write and speak | Malayalam Poem | Learn with Malayalam

മലയാളം അക്ഷരമാല കവിത|Akshara Kavitha | Malayalam Poem | Learn with Malayalam

അക്ഷര പാട്ട് Vayana dianm Song Malayalam | Aksaramala song | aksharappattu for Vayanadinam

Sharing us is caring Us!
Also you may like