Thrikkakara by Election Results 2022

'പൂഞ്ഞാറുകാരനായതിനാല്‍ പിസി ജോര്‍ജിനെ അറിയാം, അത്രമാത്രമേ ബന്ധമുളളൂ'; ഡോ. ജോ ജോസഫ

Kochi, Sunday 08.05.2022 പൂഞ്ഞാറുകാരനായതിനാല്‍ പി.സി. ജോര്‍ജിനെ അറിയാം, അത്രമാത്രമേ തങ്ങള്‍ക്കിടയില്‍ ബന്ധമുള്ളൂവെന്ന് തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ഡോ. ജോ ജോസഫ് നമ്മുടെ സ്വന്തം ആളാണെന്നാണ് കഴിഞ്ഞദിവസം പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെ തുടര്ന്നാണ് ജോ ജോസഫിന്റെ പ്രതികരണം. .Read more about Thrikkakara by Election 2022 news

ഉപതിരഞ്ഞെടുപ്പ് പൂരം 2022

തൃക്കാക്കരയിൽ കണ്ണുവെച്ച് തോമസ് കണ്ണൂരിൽ സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂര് വഴി തൃക്കാക്കരയിലേക്കോ ?

ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് വിജ്ഞാപനം വന്നു; വോട്ടെടുപ്പ് ഏപ്രിൽ 12 ന്

Delhi, Saturday 12.01.2022 നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.. നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്. നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.Read more about Thrikkakara by Election 2022 news

ചൂട് പിടിക്കാതെ തൃക്കാക്കര

Kochi, Monday 10.01.2022 തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടനില്ലെന്ന് ഉറപ്പായതോടെ, മുന്നൊരുക്കത്തിന് കൂടുതൽ സമയം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മുന്നണികൾ. സ്ഥാനാർത്ഥി നിർണയത്തിൽ കാര്യമായ ചർച്ച ആരംഭിച്ചിട്ടില്ല. പി.ടി. തോമസിന്റെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാകും പ്രധാന പ്രചാരണവിഷയം.. Read more about Thrikkakara by Election 2022 news

തൃക്കാക്കര സീറ്റിനായി കോൺഗ്രസിൽ ചരട് വലി ശക്തം

Kochi, Saturday 08.01.2022 തൃക്കാക്കര സീറ്റിനായി കോൺഗ്രസിൽ ചരട് വലി ശക്തം; ഉമ തോമസിനെ മത്സരിപ്പിക്കാതിരിക്കാൻ നീക്കമെന്ന് ആക്ഷേപം്. പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാണെങ്കിലും ഉമയോ കോൺഗ്രസ് നേതൃത്വമോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. Read more about Thrikkakara by Election 2022 news

എം. സ്വരാജിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം

Kochi, Friday 07.01.2022 പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്നു തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജിനെ പരിഗണിക്കുന്നു.  ഇടതു മുന്നണിയില്‍ നിന്നും എം.സ്വരാജിന്റേയും മേയര്‍ എം.അനില്‍ കുമാറിന്റേയും പേരാണ് ഉയരുന്നത്. സ്വരാജിനു തന്നെയാണ് കൂടുതല്‍ സാധ്യതയെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. Read more about Thrikkakara by Election 2022 news

പുതിയ വോട്ടർ പട്ടിക പുറത്തിറക്കി; തൃക്കാക്കരയിൽ 1,94,646 വോട്ടർമാർ

Kakkanad, Thursday 06.01.2022 പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ 1,94,646 വോട്ടർമാരുണ്ട്. ജില്ലയിൽ 14 നിയമസഭ മണ്ഡലങ്ങളിലായി 26,46,785 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. മുൻ പട്ടികയിൽ 26,49,168 വോട്ടർമാരുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണത്തേക്കാൾ 2,383 വോട്ടർമാർ കുറവാണ് പുതിയ പട്ടികയിൽ.. Read more about Thrikkakara by Election 2022 news

Thrikkakara Assembly Election Results 2021

Name and No of Constituency:- Thrikkakara-083 State assembly constituency is one of the 140 state legislative assembly constituencies in Kerala state in southern India. It is also one of the 7 state legislative assembly constituencies included in the Ernakulam Lok Sabha constituency. As of the 2021 assembly elections, the current MLA is Adv.P.T.THOMAS of INC.

O.S.N. Candidate Party EVM Votes Postal Votes Total Votes % of Votes
1Adv.P.T.THOMASIndian National Congress5870711325983943.82
2P.M.SHIBUBahujan Samaj Party32293310.24
3S SAJIBharatiya Janata Party152182651548311.34
4KRISHNAPRASADDemocratic Social Justice Party17471810.13
5Dr.TERRY THOMASTwenty 20 Party137731241389710.18
6JINUIndependent14301430.1
7Dr.J.JACOBIndependent448946164551033.32
8BINOJIndependent13041340.1
9SUBINIndependent554590.04
10RIYAS YUSUFIndependent29442980.22
11NOTANone of the Above68876950.51
Total 1343982172136570
Sharing us is caring Us!
Kerala District wise Election 2021