Kerala Assembly Election date 2021

Remaining Time for Kerala Assembly Election 2021 - 06.04.2021 (Tuesday)


Remaining Time for Kerala Assembly Election 2021 results - 02.05.2021 (Sunday)

കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ മെയ് 2ന്

Newdelhi, Friday 26.02.2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്രില്‍ 6 ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തിയ്യതി പ്രഖ്യാപിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും.. Read more about Kerala Assembly Election 2020 Election date news

19.03.2021 Friday - Last Date of Nomination

Remaining Time

22.03.2021 Monday - Withdrawal

Remaining Time

പ്രഖ്യാപനം അടുത്തയാഴ്ച

Thiruvananthappuram, Saturday 13.02.2021 തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് ഇടതുമുന്നണിയും കോണ്‍ഗ്രസും; മേയില്‍ മതിയെന്ന് ബി.ജെ.പി; പ്രഖ്യാപനം അടുത്തയാഴ്ച‍. കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പൊലീസ് ഉദ്യാഗസ്ഥരുമായും നടത്തിയ ചര്‍ച്ചക്കിടെയാണ് ആശങ്ക പ്രകടിപ്പിച്ചത്. Read more about Kerala Assembly Election 2020 Election date news

തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം തന്നെ? മലപ്പുറം ഉപതെരഞ്ഞെടുപ്പും ഒപ്പം, കളമൊരുങ്ങുന്നു..

Thiruvananthappuram, Sunday 14.02.2021 തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം തന്നെ? മലപ്പുറം ഉപതെരഞ്ഞെടുപ്പും ഒപ്പം, കളമൊരുങ്ങുന്നു.. ഓണവും വിഷുവും റംസാനും കണക്കിലെടുത്ത് വേണം തെരഞ്ഞെടുപ്പ് നടത്താനെന്നാണ് മുഖ്യരാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടതെങ്കിലും, സിബിഎസ്ഇ പരീക്ഷ കണക്കാക്കിയാകും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ Read more about Kerala Assembly Election 2020 Election date news

Sharing us is caring Us!
Also you may like