Malampuzha Assembly Election Results 2021

Name and No of Constituency:- Malampuzha-055 State assembly constituency is one of the 140 state legislative assembly constituencies in Kerala state in southern India. It is also one of the 7 state legislative assembly constituencies included in the Palakkad Lok Sabha constituency. As of the 2021 assembly elections, the current MLA is A. Prabhakaran of Communist Party of India (Marxist).

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പ്രതികൾ എത്തിയത് മാരുതി 800 കാറിൽ

Palakkad, 16.10.2021 Tuesday മമ്പറത്ത് ആർഎസ്എസ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി പോലീസ്. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. പ്രതികളെ കണ്ടെത്താൻ അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു.Read more about rss palakkad worker killed news 2021

O.S.N. Candidate Party EVM Votes Postal Votes Total Votes % of Votes
1S. K. AnanthakrishnanIndian National Congress346118333544421.66
2KRISHNAKUMAR.CBharatiya Janata Party493018995020030.68
3A. PRABHAKARANCommunist Party of India (Marxist)7409618387593446.41
4K.PRASADSOCIALIST UNITY CENTRE OF INDIA (COMMUNIST)55055550.34
5ABDUL RAHEEM. SIndependent41264180.26
6NOTANone of the Above10411310540.64
Total 1600113594163605

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

Palakkad, 15.10.2021 Monday മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. മരുത റോഡ് സ്വദേശി രാമുവാണ്(57) മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു..Read more about rss palakkad worker killed news 2021

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ചിരിച്ച് പ്രതികരിച്ച് കെ. സുരേന്ദ്രന്‍; വിമര്‍ശനവുമായി

Thiruvananthappuram, 15.10.2021 Monday പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്..Read more about rss palakkad worker killed news 2021

Sharing us is caring Us!
Kerala District wise Election 2021